Surprise Me!

വീണ്ടും ചരിത്ര അബദ്ധം വിളമ്പി മോദി | Oneindia Malayalam

2018-05-11 246 Dailymotion

അതേസമയം 1929 ഓഗസ്തില്‍ നെഹ്റു ഭഗത് സിങ്ങിനേയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേയും ജയിലില്‍ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ഔദ്യോഗിക രേഖകള്‍ ഉണ്ടെന്നിരിക്കെ സംഘികളുടെ കൈയ്യടി നേടാന്‍ വേണ്ടി ഇത്തരത്തില്‍ തള്ളി താഴെയിടരുതെന്നാണ് ഇപ്പോള്‍ മോദിയോട് സോഷ്യല്‍ മീഡിയ നടത്തുന്ന ഉപദേശം.